Maara movie released- Madhavan wins hearts | FIlmiBeat Malayalam

2021-01-08 2

മലയാളത്തിലെ ഹിറ്റ് ചിത്രമായ ചാര്‍ലിയുടെ തമിഴ് റീമേക്ക് 'മാര' ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. മാധവന്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തിന് 2.29 മണിക്കൂറാണ് ദൈര്‍ഘ്യം.മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്